കണ്ണൂര്‍: ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് പാര്‍ട്ടി വിടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് രഘുനാഥ്. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നാണ് രഘുനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.
കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു; സി രഘുനാഥ് പാര്‍ട്ടി വിടുന്നു

