Kerala News

അഴിമതിക്ക് എതിരെ ഒരു വോട്ട്’ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുദ്രാവാക്യം പ്രഖ്യാപിച്ചു.

Mullappally Ramachandran calls K K Shailaja 'COVID queen', CPM demands  apology | Mullappally Ramachandran

തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’. സര്‍ക്കാര്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സംഘടനകളുമായി നീക്കുപോക്കുണ്ടാക്കും. ഘടകകക്ഷികളോട് മാത്രം സീറ്റുധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിജെപിക്ക് എതിരെയും പ്രചാരണം നടത്തുമെന്ന് മുല്ലപ്പള്ളി.

യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം നല്‍കും. തൃതല പഞ്ചായത്തിലെ അധ്യക്ഷന്മാരെ പാര്‍ട്ടിയായിരിക്കും തീരുമാനിക്കുക. സ്വയം പ്രഖ്യാപിക്കുന്നവരെ അയോഗ്യരാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!