Local

സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനം; കുന്ദമംഗലം മണ്ഡലംതല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ കുന്ദമംഗലം മണ്ഡലംതല സംഘാടക സമിതി ഓഫീസ് സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു.

മണ്ഡലം സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. ഒ.പി.എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ റഹ്‌മാൻ, ടി.പി സുബൈർ, നൗഫൽ ഫൈസി കുറ്റിക്കാട്ടൂർ, റഹീം ആനക്കുഴിക്കര, ഇ.കെ ഹംസ ഹാജി പെരിങ്ങൊളം, എം.സി മുസ്സകുട്ടി ഹാജി കളരിക്കണ്ടി, എം.കെ മുഹമ്മദ്, പി.ടി അബ്ദുൽ അസീസ്, അമീൻ കുന്ദമംഗലം, പി. അമീൻ ഷാഫിദ് വെള്ളലശ്ശേരി, സുഹൈൽ കാരന്തൂർ, അബ്ദുൽ ജലീൽ, കെ.പി അബ്ദുസ്സലീം, റിജാസ് വയനാട്, സഫറുള്ള കൂളിമാട്,അസ്ലം മായനാട് സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!