Kerala

പിഎസ്‌സി തട്ടിപ്പ്; പ്രതികള്‍ കീഴടങ്ങി

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസറുടെ പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. എസ്എഫ്‌ഐ പ്രവര്‍ത്തകരായ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥികളായ പ്രണവ്, സഫീര്‍ എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം
സിജെഎം കോടതിയിലാണ് കീഴടങ്ങിയത്. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു.

സിം കാര്‍ഡ് ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നാണ് സൈബര്‍ സെല്ലിന് ലഭിച്ചിരുന്ന വിവരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!