പടനിലം: കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ പടനിലത്ത് മരം കടപുഴകി വീണ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു വാഹനങ്ങള്‍ ആരാമ്പ്രം വഴി തിരിച്ചു വിട്ടു കൊണ്ടിരിക്കുകയാണ്. ഫയര്‍ഫോയ്‌സും,പോലീസും സ്ഥലത്തെത്തി മരം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു