കുന്ദമംഗലം: അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി അരിയും പലവ്യഞ്ജനവും പച്ചക്കറിയുമടങ്ങിയ കിറ്റ് നല്‍കി. ട്രസ്റ്റ് ഭാരവാഹികളായ എം.കെ.രമേഷ്‌കുമാര്‍, സര്‍വ്വദമനന്‍ കുന്ദമംലം, ഉദയകുമാര്‍, സുനില്‍, സുരേഷ് കുമാര്‍ എന്നിവരാണ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്.
സദയം ചാരിറ്റബിള്‍ ട്രസ്റ്റ് കിറ്റ് നല്‍കി

