തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ ജെയ്മോന് ( 46) മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ജെയ്മോന്റെ അമ്മ മഞ്ജു, മകന് ജോയല്‍, ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കുട്ടി എന്നിവര്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.
തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

