Kerala kerala kerala politics

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു; പെന്‍ഷന്‍ കുടിശിക ഉടന്‍തീര്‍ക്കും; കേരള ബജറ്റ് 2025 അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.
കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍. ശമ്പള പരിഷ്‌കരണ തുകയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കും. വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി.

സമീപകാല വികസന ചരിത്രം പരിശോധിച്ചാല്‍ കേരള സമ്പദ്ഘടന അതിവേഗ വളര്‍ച്ചയുടെ കാലത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നു. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാന്‍ നടത്തിയ ഇടപെടലുകളാണ് തുണച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച മെച്ചപ്പെട്ടു. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കും. 600 കോടി രൂപ ഉടന്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശികയും ഈ മാസം തീര്‍ക്കും. ഡിഎ കുടിശിക പിഎഫുമായി ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!