കുന്ദമംഗലം : – അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളീ ക്ഷേത്രത്തിൽ 2026 മെയ് 2 , 3 ( ശനി ഞായർ ) തിയ്യതികളിൽ കൊല്ലൂർ മുകാംബിക മുഖ്യ പുരോഹിതൻ ഡോ . മൂർത്തീ കാളീദാസ ഭട്ട് ൻ്റെ മുഖ്യ കാർമികത്വത്തിൽ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ . പാലക്കൊള്ള് ഇല്ലം കേശവൻ നമ്പൂതിരിയുടെയും , ക്ഷേത്രം മേൽശാന്തി ഡോ. രൂപേഷ് താമരക്കുളത്തിൻ്റെയും സാന്നിധ്യത്തിൽ നവ ചണ്ഡികാ ഹോമം നടത്തുവാൻ തീരുമാനിച്ച വിവരം ഭക്തിപുരസ്സരം അറിയിച്ചു കൊള്ളുന്നു .
നവ ചണ്ഡികാ ഹോമം മുൻകൂട്ടി ശീട്ടാക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി – 9048100080 , 9605504501 , 9188796409 , 7558861304
അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളീ ക്ഷേത്രത്തിൽ നവ ചണ്ഡികാഹോമം 2026 മെയ് 2 , 3 തിയ്യതികളിൽ

