Kerala kerala

ഹാട്രിക് വിജയവുമായി വയനാട് സ്വദേശിനി

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹാട്രിക് വിജയവുമായി വയനാട് ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോടിലെ ഹെമിന്‍ ജിഷ. തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി ഉറുദു ഗസലിലും ഒപ്പനയിലും എ ഗ്രേഡ് നേടിയിരുന്നു.

ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോട് ലെ അധ്യാപകന്‍ അബ്ദുള്‍ സലാമിന്റെയും ജിഎച്ച്എസ്എസ് തരിയോടിലെ അധ്യാപിക മറിയം മഹമൂദിന്റെയും മകളാണ് ഈ +1 വിദ്യാര്‍ത്ഥിനി. ഗസലില്‍ നഫ് ല സാജിദിന്റെയും മാപ്പിളപ്പാട്ടില്‍ ബാപ്പു കൂട്ടിലിന്റെയും ഒപ്പനയില്‍ നാസര്‍ പറശ്ശിനിയുടെയും കീഴിലാണ് പഠിക്കുന്നത്. സഹോദരി ഡോ. റാഷ അഞ്ജല 2015 ലെ മാപ്പിളപ്പാട്ട്, ഗസല്‍ വിന്നര്‍ ആയിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!