ചൂലാം വയല്‍ അങ്ങാടിയില്‍ ഹൈമാസ് അടക്കമുള്ള തെരുവ് വിളക്കുകള്‍ കത്തിക്കണമെന്നാവശ്യപ്പെട്ട് ചൂലാം വയല്‍ ശാഖ മുസ്ലിം യൂത്ത് ലിഗ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നല്കി. പഞ്ചായത്ത് യൂത്ത് ലീഗ് സിക്രട്ടറി താജുദീന് അലി ശാഖാ യൂത്ത് ലീഗ് ജന: സെക്രട്ടറി സമീജ് ശാഖാ ലീഗ് പ്രസിഡണ്ട് ഒ.കെ ഷൗക്കത്തലി സിക്രട്ടറി എപി ലത്തീഫ് ആഷിഖ് എപി എന്നിവര്‍ നേതൃത്തം നല്കി. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് ഉറപ്പ് നല്കി.
മുസ്ലിം യൂത്ത് ലീഗ് പരാതി നല്കി

