Local

കളരിക്കണ്ടി എഎല്‍പി സ്‌കൂളും ജീവനക്കാരും പ്രതിസന്ധിയില്‍

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന കളരിക്കണ്ടി എഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് നിയമപ്രകാരം മാറാത്തതു കാരണം സ്‌കൂളും ജീവനക്കാരും പ്രതിസന്ധിയില്‍.
4 മാസത്തിലേറെയായി അധ്യാപകര്‍ക്ക് ശമ്പളം പോലും ലഭിച്ചിട്ടില്ല. പ്രശ്‌ന പരിഹാരത്തിന്ന് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് മുന്‍ എംെല്‍എ യു.സി.രാമന്‍ അവശ്യപ്പെട്ടു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!