International News Sports

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കഫുവിന്റെ മകന് കളിക്കളത്തില്‍ ദാരുണാന്ത്യം

സാവോപൗലോ: മുന്‍ ബ്രസീല്‍ ക്യാപ്റ്റനും ലോകകപ്പ് കീരീട ജേതാവുമായ കഫുവിന്റെ മകന് ഫുട്ബോള്‍ മൈതാനത്ത് ദാരുണാന്ത്യം. ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കഫുവിന്റെ മകന്‍ ഡാനിലോയുടെ (30) അന്ത്യം. വേദന തോന്നിയ ഉടനെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2002-ല്‍ കിരീടം നേടിയ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബ്രസീലിനായി 142 മത്സരം കളിച്ച താരമാണ് കഫു. പതിനാറുവര്‍ഷം നീണ്ട കരിയറില്‍ മൂന്നുതവണ ലോകകപ്പ് ഫൈനലില്‍ കളിച്ച കഫു രണ്ടുതവണ കിരീടം (1994, 2002) നേടിയ ടീമിലെ അംഗമായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!