Kerala kerala

ഷൊര്‍ണൂരില്‍ ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണു; ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണ് അപകടം. ഷൊര്‍ണൂര്‍ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുകളിലേക്കാണ് വൈദ്യുതി തൂണ്‍ പൊട്ടിവീണ് അപകടം ഉണ്ടായത്.

കുളപ്പുള്ളിയില്‍ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡില്‍ മണ്ണാരംപാറയില്‍ പുലര്‍ച്ചക്ക് 4: 30 നായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി വൈദ്യുത ലൈനില്‍ കൊളുത്തി വലിച്ചതോടെ നാല് തൂണുകള്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതില്‍ ഒരു പോസ്റ്റാണ് ആംബുലന്‍സിന്റെ മുകളില്‍ വന്ന് വീണത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആംബുലന്‍സിനുള്ളിലുണ്ടായിരുന്നവര്‍ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!