National

കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ 24 മണിക്കൂറിനിടെ 24,248 പുതിയ രോഗികൾ 425 മരണം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടർന്നു. ഇതോടെ രോഗികളുടെ കണക്കുകളിൽ റഷ്യയെ മറികടന്ന് ഇന്ത്യ. കഴിഞ്ഞ ദിവസം 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 425 പേർ മരണപ്പെട്ടു. ഇതുവരെയുള്ള രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 697,413 ആയി.

നിലവിൽ ഏറ്റവും അധികം രോഗികൾ രേഖപ്പെടുത്തിയത് അമേരിക്കയും ബ്രസീലുമാണ് മൂന്നാമതായി ഇന്ത്യയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. മി

അതേ സമയം കേരളത്തിലും രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ 200 പേരിൽ കൂടുതലായി റിപ്പോർട്ട് ചെയ്ത് വരികയാണ്. സമ്പർക്ക മൂലമുള്ള രോഗ ബാധിതരും, ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണം വർധിച്ചു വരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!