Local News

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പ വിതരണം ആരംഭിച്ചു. ടൗൺ ബ്രാഞ്ചിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിരവധി പേർക്കാണ് ഈ പദ്ധതി കൊണ്ട് സഹായം ലഭ്യമാകാൻ പോകുന്നത്.

സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. സീന അശോകൻ , ബാങ്ക് വൈ: പ്രസിഡണ്ട് സി.പ്രമോദ് , ഡയരക്റ്റർ ശ്രീ. ബാവ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ. എം. ധർമ്മരത്നൻ നായർ സ്വാഗതവും ബ്രാഞ്ച് മാനേജർ ശ്രീമതി. സൗമ്യ .കെ പി ചടങ്ങിന് നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!