സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വടക്കൻ മേഖലയിൽ നിർമാണത്തിന് ചെങ്കല്ല് ആവശ്യമായ സാഹചര്യത്തിൽ ഇത് വെട്ടുന്നതിനുള്ള നിയന്ത്രണം ഈ ഘട്ടത്തിൽ ഒഴിവാക്കി.
മറ്റു ജില്ലകളിലേക്ക് പോവേണ്ടവര്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പെര്‍മിറ്റ് വാങ്ങിയാണ് യാത്രചെയ്യേണ്ടത്.

