Local

ഇടിയങ്ങര എൻ.പി.എൽ സൗണ്ട് ഉടമയായിരുന്ന അബ്ദുൽ ബഷീർ നിര്യാതനായി

കോഴിക്കോട്: ഇടിയങ്ങര എൻ.പി.എൽ സൗണ്ട് ഉടമയായിരുന്ന സൗഡ് എൻജീനിയർ എം.പി. അബ്ദുൽ ബഷീർ (67) നിര്യാതനായി.
(കാളൂർ റോഡ് പുതുകുളം പടന്ന)

പരേതരായ മുഹമ്മദിൻ്റെയും ആയിശബിയുടെയും മകനാണ്.

ഭാര്യ: ബീവി.(കാരന്തൂർ,നൊച്ചിയിൽ)

മക്കൾ: സബുവാന, സിയാന, ഷഹാന.

മരുമക്കൾ: അബ്ദുറഹീം(കൊടുവള്ളി), സുബൈർ(കുറ്റിക്കാട്ടൂർ), ഷംനാദ്(ചെലവൂർ).

സഹോദരങ്ങൾ: മൊയ്ദീൻ കോയ, മറിയംബി, പരേതനായ ലത്തീഫ് (MPL സൗണ്ട്).

മയ്യിത്ത് നിസ്ക്കാരം തിങ്കളാഴ്ച(6.4.2026)ഉച്ചക്ക് 1:00 മൂരിയാട് പള്ളിയിൽ.

കബറടക്കം കൊമ്മേരി(മങ്കാവ്,ഗ്രാന്റ് ബേക്കറിയോട് ചേർന്ന റോഡ്) ശാദുലി പള്ളിയിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!