ജില്ലയില്‍ ഇന്ന് 33 കോവിഡ് പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പർക്കം വഴി 32 പേർക്കും കേരളത്തിന് പുറത്ത് നിന്ന് വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,253 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 35 പേർകൂടി രോഗമുക്തി നേടി.
ജില്ലയിൽ ഇന്ന് 33 പേർക്ക് കോവിഡ്

