Kerala News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വാർഡ് തല സംവരണം നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ചടങ്ങളിൽ പങ്കാളിയായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നറുക്കെടുപ്പ്

വനിതാ സംവരണ വാർഡുകൾ

കുരുവട്ടൂർ (വനിത)
കട്ടാങ്ങൽ. (വനിത)
കൊടിയത്തൂർ (വനിത)
കാരശ്ശേരി (വനിത)
ചെറുവാടി (വനിത)
മാവൂർ (വനിത)
ചെറൂപ്പ (എസ്സി വനിത)
പെരുമണ്ണ (വനിത)
16 പയ്യടിമേത്തൽ (വനിത)
കുമാരനെല്ലൂർ (വനിത)

ജനറൽ വാർഡുകൾ

കുന്ദമംഗലം (ജനറൽ)
ചെത്തുകടവ് (ജനറൽ)
ചാത്തമംഗലം (ജനറൽ)
പന്നിക്കോട് (ജനറൽ)
ചെറുകുളത്തൂർ (ജനറൽ)
പൂവ്വാട്ടുപറമ്പ് (ജനറൽ)
കുറ്റിക്കാട്ടൂർ (SC ജനറൽ)
പൈങ്ങോട്ടുപുറം (ജനറൽ)
പോലൂർ (ജനറൽ)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!