Kerala kerala Local

റെയ്ഡ്കോ ഓണക്കിറ്റ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

റെയ്ഡ്കോ ഓണം കിറ്റിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.വീണ മാധവന് നല്‍കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ റെയ്ഡ്‌കോ ചെയര്‍മാന്‍ എം സുരേന്ദ്രന്‍, ഡയറക്ടര്‍ ആര്‍.അനില്‍ കുമാര്‍, സിഇഒ വി.രതീശന്‍, മാര്‍ക്കറ്റിങ് മാനേജര്‍ മിന്നുഷ്.ആര്‍.രമേഷ്, ബിസിനസ്സ് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീജിത്ത് സി.എച്ച്, ബിജുലാല്‍ കെ.വി എന്നിവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!