Local

ഓട്ടോ തൊഴിലാളി സുകുമാരൻ


കുരിക്കത്തൂർ പരേതനായ ഉള്ളാട്ടു ചാലിൽ ഗോപാലൻ നായരുടെ മകൻ ഓട്ടോ തൊഴിലാാളി കിഴക്കെ

തൊടികയിൽ സുകുമാരൻ (64 വയസ്സ്) നിര്യാതനായി.

ഭാര്യ – റീജ (വടകര മുൻസിപാലിറ്റി)
മക്കൾ – അനു, ആര്യ
മരുമകൻ – വിപിൻ (കോട്ടയം)


സഹോദരങ്ങൾ – പ്രേമരാജൻ, ജനാർദ്ദനൻ, കോമളവല്ലി, ജയപ്രകാശൻ, മുരളീധരൻ അനിതകുമാരി. സുരേഷ്‌ബാബു,
സംസ്ക്കാരം ഇന്ന് (O5-09-2020) രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!