കുന്ദമംഗലം: കോഴിക്കോട് ARMC IVF Center- ലെ സീനിയർ കൺസൾട്ടൻ്റും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രേമു ജോൺസൺ കുന്ദമംഗലത്തെ പ്രൈം ഡെ കെയർ ഹോസ്പിറ്റലിൽ ചാർജെടുത്തിരിക്കുന്നു.
സ്ത്രീ പുരുഷ വന്ധ്യത, സ്ത്രീ രോഗങ്ങളായ ക്രമം തെറ്റിയുള്ള ആർത്തവം, ഗർഭപാത്രത്തിലെ മുഴ, ഫൈബ്രോയിഡ് തുടങ്ങിയ എല്ലാവിധ രോഗങ്ങൾക്കും വിദഗ്ദ ചികിത്സ നൽകുന്നു. കൂടാതെ സ്ത്രീരോഗ കാൻസർ സ്ക്രീനിംഗും ലഭ്യമാണ്.
കുടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9188755174,
0495 2963374 എന്ന നമ്പറിൽ ബന്ധപ്പെടുക.
FR PRIME Day Care Hospital
Opp. HP Petrol Pump
Near Markaz, Kunnamangalam

