Kerala

പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര അനുകൂല നിലപാട്: മുസ്ലിം ലീഗ്‌ ദേശീയ നിർവാഹക സമിതിയോഗത്തിൽ പ്രമേയം പാസ്സാക്കി

മലപ്പുറം : പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചുള്ള നിലപാടിൽ എതിർപ്പ്‌ പ്രകടിപ്പിച്ച് ‌ മുസ്ലിം ലീഗ്‌ ദേശീയ നിർവാഹക സമിതിയോഗം. നിലപാടിൽ എതിർപ്പ്‌ അറിയിച്ച്‌ പ്രമേയം പാസ്സാക്കുകയായിരുന്നു. യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

പ്രിയങ്കയുടെ നിലപാട്‌ അനവസരത്തിലുള്ളതാണ്‌ എന്ന്‌ മാത്രമാണ്‌ ലീഗ്‌ പ്രമേയത്തിൽ പറയുന്നത്‌
അയോധ്യ വിഷയത്തിൽ ലീഗ്‌ കോടതി വിധിയെ സ്വഗതം ചെയ്‌തില്ലെന്നും, സാമുദായിക ഐക്യം തകരാതെ നോക്കുകയാണ്‌ ഉണ്ടായതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ ടി മുഹമ്മദ്‌ ബഷീർ, കെ പി എ മജീദ്‌, എം കെ മുനീർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!