പൗര പ്രമുഖനുംപന്തീർപാടം മഹല്ല് പ്രസിഡണ്ടുമായിരുന്ന മുലാടംമണ്ണിൽ കിസാൻ അഹമ്മദ്കുട്ടിഹാജി (87) നിര്യാതനായി
ഭാര്യ: മറിയഹജ്ജുമ്മ
മക്കൾ : സഫിയ, അബ്ദുൽ ഖാദർ(ബാവ)
അബ്ദുൽ നാസർ (കോൺട്രാക്ടർ)
സുഹറ,മുസ്തഫ ,മുനീർ
ബാബുമോൻ (ജനറൽ സിക്രട്ടറി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ്)
മരുമക്കൾ : അബ്ദുഹിമാൻ,അബുബക്കർ പൂല്ലാളൂർ,സുഹറ കാരന്തൂർ,ജൗഹറ നരിക്കുനി,ഷഫീല വട്ടോളി,സൈഫൂന്നീസ മണ്ണിൽകടവ് സജിന മുണ്ടിക്കൽതാഴം
മയ്യിത്ത് നിസ്കാരം 1മണിക് പന്തീർപാടം
1-15 ചുലാംവയൽ