News Sports

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ്

ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ്

വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങളായ ശശി വി ,സന്തോഷ് വി, ശശി വി എം എന്നിവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി SOLDIERS FC ARAMBRAM സമാഹരിച്ച തുക കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറി.

ആരാമ്പ്രത്തെ കലാ കായിക,സാമൂഹിക സാംസ്‌കാരിക, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മയുടെ അത്ഭുത ഗാഥകൾ തീർത്ത് ശരിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാടിൻറെ പൊതു വികാരങ്ങളെ കണ്ടറിഞ്ഞു മുന്നേറിക്കൊണ്ടിരിക്കുന്ന SOLDIERS FC ARAMBRAM സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ നിന്നും സമാഹരിച്ച 50000 രൂപയാണ് ക്ലബ്ബ് പ്രസിഡന്റ് നിയാസ് അലി.ഇ ക്ലബ്‌ അംഗങ്ങളുടെ സാന്നിധ്യത്തിൽ കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറിയത് ….

സഹായ കമ്മിറ്റിക്ക് വേണ്ടി അബു. വി, അബ്ദുറഹ്‌മാൻ മാസ്റ്റർ, സുബൈർ മാലക്കോത്ത്, ഷാനവാസ്. വി, ഷഫീർ. Kc എന്നിവർ ഫണ്ട്‌ ഏറ്റുവാങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!