കുരിക്കത്തൂര്‍: തെഞ്ചേരി(കാരക്കാട്ടു മീത്തല്‍) ചന്ദ്രന് നായര്‍ (64) നിര്യാതനായി. ഭാര്യ:തങ്കം, മക്കള്‍ : രജിത, രജീഷ്, രമ്യ. മരുമക്കള്‍ : വിനോദ് കുമാര്‍ (കാരന്തൂര്‍ ), ജിന്‍ഷ, സന്തോഷ് (പൈങ്ങോട്ടുപുറം ). സഹോദരങ്ങള്‍ : പരേതയായ സരോജിനി അമ്മ, പദ്മിനി അമ്മ, തങ്കമ്മ, പരേതനായ കുട്ടപ്പന് നായര്‍, ചന്ദ്രമതി.
സംസ്കാരം : ഇന്ന് ഉച്ചക്ക2 മണിക്ക്