കുന്നമംഗലം; പുതുതായി തൊഴില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്കായി നവംബര്‍ 7 ന് വ്യാഴാഴ്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ബോധവല്‍ക്കരണ പരിപാടി നടക്കുന്നു. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജില്ല വ്യവസായ കേന്ദ്രത്തിന് കീഴില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസകള്‍ നടക്കും. താല്‍പര്യമുള്ളവര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുര്‍ മുഹമ്മദ് നയീമുമായി ബന്ധപ്പെടുക.
ഫോണ്‍ 9188127178