കുന്ദമംഗലം; കുന്നമംഗലം ആക്കോളി റസിഡന്‍സ് അസോസിയേഷന്‍ വനിതാ വിംങ്ങും വി.ചന്ദ്രന്‍ ഗുരുക്കള്‍ കൈരളി വൈദ്യശാല ആയുര്‍വേദ ഹോസ്പിറ്റല്‍ കാരന്തുരും ചേര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് വെള്ളായിക്കോട്ട് വിട്ടില്‍ വെച്ച് നടത്തി. ക്യാമ്പ് ഡോക്ടര്‍ ജിതിന ഷിബുലാല്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിംങ്ങ് പ്രസിഡണ്ട് ഷൈനിബ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഡോക്ടര്‍ അമ്യത,നസിമ, സാജിത, ഷീബ, ഷോളിദ,റഹ്മത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡെല്‍സ ബൈജു. സ്വാഗതവും വിദ്യാരാജേഷ് നന്ദിയും പറഞ്ഞു