Kerala kerala Local

വടക്കയില്‍ പോക്കര്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

കുന്ദമംഗലം:പന്തീര്‍പാടത്തെ സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയില്‍ പോക്കര്‍ സാഹിബ് എക്‌സലന്‍സ് അവാര്‍ഡ് 2025- അഞ്ചാം വര്‍ഷവും എസ്.എസ്.എല്‍.സി. പ്‌ളസ് ടു, മദ്രസ്സ പൊതു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് നല്‍കി. കേരള ഹൈക്കോടതിയില്‍,അഡ്വക്കേറ്റായി എന്റോള്‍ ചെയ്ത പി.പി. സാലിം, ഡോ: ഐശ്വര്യ ആര്‍ എന്നിവരേയും ആദരിച്ചു.
സജീവ്- എസ് ( ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് ചേവായൂര്‍ )ചടങ്ങിന്റെ ഉല്‍ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു – ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബുദ്ധീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ എം. ബാബു മോന്‍,കെ.സി.അബു ,ടി.പി. ഖാദര്‍, വി. മുഹമ്മദ്ഹാജി, എം-അബ്ദുറഹിമാന്‍,ബഷീര്‍ പൂനൂര്‍, എ.പി. സഫിയ, ഗ്രാമ പഞ്ചായത്തംഗം ഫാത്തിമ ജസ്ലി,സുഹൈല – ടി., കെ.കെ.ഷമീല്‍ സംസാരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!