kerala Kerala kerala politics Politics

ആലത്തൂരില്‍ മാത്രം; ആറ്റിങ്ങലില്‍ ആര്? ഇടതിനെ കൈവിട്ട് കേരളം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ നിന്ന് മനസിലാകുന്നത് ഇടതിനെ കൈവിട്ട് കേരളം എന്നാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയ്ക്ക് സമാനമായി ഇത്തവണയും സംസ്ഥാനത്ത് ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്‍തൂക്കമുള്ളത്. ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനാണ് നിലവില്‍ ഇടതുപക്ഷത്തിന് ആശ്വാസമാകുന്നത്.

ആലത്തൂരില്‍ എല്‍ഡിഎഫ് നിലവില്‍ 9862 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. യുഡിഎഫിന്റെ രമ്യ ഹരിദാസ് നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ആറ്റിങ്ങല്‍ എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും നിലവില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശാണ് ആറ്റിങ്ങലില്‍ മുന്നിലുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!