News Sports

അവന് ഒരവസരം കൂടി നൽകൂ; രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാക്കണെമെന്ന് സുനിൽ ഗാവസ്‌കർ

രവീന്ദ്ര ജഡേജയെ ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാക്കണെമെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. താനാണെങ്കിൽ ജഡേജയെ ക്യാപ്റ്റനും ഋതുരാജ് ഗെക്‌വാദിനെ വൈസ് ക്യാപ്റ്റനാക്കുമായിരു ന്നുവെന്ന് ർ സ്പോർട്സിൽ നടന്ന ചർച്ചക്കിടെ ഗവാസ്‌ക്കർ പറഞ്ഞു.

“ഞാനാണെങ്കിൽ ജഡേജയ്ക്ക് ഒരു തവണ കൂടി അവസരം നൽകും. കഴിഞ്ഞ വർഷം അവന് നല്ലതായിരുന്നില്ല. ക്യാപ്റ്റൻസി എളുപ്പമുള്ള പണിയല്ല. കഴിഞ്ഞ വർഷം അവനത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവും. ഇപ്പോൾ അവന് കുറേക്കൂടി മത്സരപരിചയമായി. ഞാൻ ജഡേജയ്ക്ക് ഒരു തവണ കൂടി ക്യാപ്റ്റൻസി നൽകും. ഋതുരാജിനെ വൈസ് ക്യാപ്റ്റനാക്കും. അങ്ങനെ ഭാവിയിലേക്കുള്ള കാര്യങ്ങൾ നോക്കാം. ജഡേജയ്ക്ക് ഇപ്പോൾ 30-31 വയസായി.”- ഗവാസ്കർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!