Local News

അത്താണിയില്‍ നിന്നും അര്‍ഹരുടെ കൈകളിലേക്ക്

കച്ചേരിമുക്കിലെ സന്നദ്ധ സംഘടനയായ ടീം ലാപെക്‌സ് ട്രസ്റ്റ് അത്താണി ധന ശേഖരണാര്‍ത്തം നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്നും വാങ്ങിയ ബിരിയാണികള്‍ കോഴിക്കോട് നഗരത്തിലെ തെരുവിന്റെ മക്കള്‍ക്ക് എത്തിച്ചു നല്‍കി.
അത്താണിയില്‍ നിന്നും വാങ്ങിയ
ബിരിയാണി വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന നിലാരംബരായ നൂറോളം പേര്‍ക്കാണ് ഇന്നലെ ഭക്ഷണം എത്തിച്ചു നല്‍കിയത്..
5 വര്‍ഷത്തിലേറെയായി ജില്ലക്ക് അകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തുമെല്ലാം സേവനം ചെയ്ത് വരുന്ന സംഘടനയാണ് ടീം ലാപെക്‌സ്
ചലഞ്ചില്‍ പാക്കിങ്ങ് പ്രവര്‍ത്തിയിലും ടീം ലാപെക്‌സ് പ്രവര്‍ത്തകര്‍ സജീവമായിരുന്നു..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!