Kerala News

2 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ മുല്ലപ്പെരിയാറിൽ തുറന്നത് 8 ഷട്ടറുകള്‍

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 2 ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
പെരിയാര്‍ തീരദേശ വാസികള്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഡാമിന്‍റെ ആറ്​ ഷട്ടറുകൾ 60 ​​സെ.മീറ്റർ​ ഉയർത്തിയിരുന്നു​. തുടർന്ന് സെക്കൻഡിൽ ​ 3005ഘനയടി വെള്ളം​ മുല്ലപ്പെരിയാറിൽ നിന്ന്​ ഒഴുക്കി വിട്ടിരുന്നു​.
അണക്കെട്ടിലെ ജലനിരപ്പ്​ 138.95 അടിയായി ഉയർന്നതോടെയാണ്​ ഷട്ടറുകൾ ഉയർത്തിയത്​.ഡാമിന്‍റെ വൃഷ്​ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുവെന്നാണ്​ റിപ്പോർട്ട്​.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!