
കുന്ദമംഗലം പഞ്ചായത്തിലെ ചെത്തുകടവ് മിനി സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നതിനായി കുന്ദമംഗലം സാന്റ്റോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത വോളിബോള്‍ റഫറി സ്റ്റാന്റും പോസ്റ്റുകളും സാന്റ്റോസ് പ്രസിഡണ്ട് അഷ്‌റഫ് പതിമംഗലം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന് കൈമാറി. ജില്ല വോളിബാള്‍ അസോസിയേഷന്‍ ട്രഷറര്‍ പി.കെ.ബാപ്പു ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ, വാര്‍ഡ് മെമ്പര്‍ സംജിത്ത്, വികസന ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേഷ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസ്ബിജ, ഹരീഷ് ചെത്ത്കടവ്, അസീസ് പെയിലില്‍, ജനറല്‍ സെക്രട്ടറി അസ്‌ലം, സജീവന്‍, ജിതേഷ്, ബഷീര്‍ നീലാറമ്മല്‍, അനില്‍കുമാര്‍ ചെത്തുകടവ്, ജാബിര്‍ എന്‍ സന്നിഹിതരായ

