Local News

കോവിഡ് ടെസ്റ്റില്‍ 28 പോസിറ്റീവ് കേസുകള്‍, കുന്ദമംഗലത്ത് 27 പേര്‍

കുന്ദമംഗലം ചൂലാം വയല്‍ UP സ്‌കൂളില്‍ വെച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകാരായ കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 28 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 181 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. 28 പോസിറ്റീവ് കേസുകളില്‍ 27 പേര്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലുള്ളവരും 1 ആള്‍ നരിക്കുനി ഗ്രാമപഞ്ചായത്തിലുമാണ്.

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 4ല്‍ 4 പേര്‍, 6ല്‍ 7 പേര്‍, 7ല്‍ 1 ആള്‍, 8ല്‍ 5 പേര്‍, 13ല്‍ 2 പേര്‍, 14ല്‍ 3 പേര്‍, 16ല്‍ 2 പേര്‍, 20ല്‍ 1 ആള്‍, 23ല്‍ 2 പേര്‍ എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!