Kerala

വർക്കലയിൽ കൂറ്റൻ തിമിംഗലം കരയ്ക്കടിഞ്ഞു

വർക്കല : വർക്കല ഇടവ മാന്തറ ഭാഗത്ത് കടലിൽ നിന്നും കൂറ്റൻ തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞു കയറി. 7 മീറ്ററോളം നീളമുള്ള തിമിംഗലമാണ് കരയ്ക്കടിഞ്ഞത്. കപ്പലുകളിലെ ഫാൻ ബെൽറ്റിൽ തട്ടി അപകടം ഉണ്ടായതാവാം എന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച രാത്രിയാണ് തിമിംഗലം കരയ്ക്ക് അടിഞ്ഞത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ തുടങ്ങി.

തീരം കുറവായ സ്ഥലം ആയതിനാൽ സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ മാന്തറ ഭാഗത്തില്ല. തിമിംഗലത്തെ കെട്ടി വലിച്ചു തീരം ഉള്ള സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയ ശേഷമാകും തുടർനടപടികൾ പൂർത്തിയാക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!