Sports

മെസ്സിയെ പോലൊരു താരം ലാലിഗയെ തന്നെ മെച്ചപ്പെടുത്തുന്നു റാമോസ്

മെസ്സി ക്ലബ് വിടരുതെന്നും സ്പെയിനിൽ തുടരണമെന്നും റയൽ മാഡ്രിഡ് സൂപ്പർ താരം റാമോസ്. മെസ്സിയെ പോലൊരു താരം ലാലിഗയെ തന്നെ മെച്ചപ്പെടുത്തുന്നു. ലോകത്തിലെ മികച്ച താരങ്ങൾ ലീഗിൽ ഉണ്ടാകുന്നത് വലയധികം നല്ലതാണ്. ലാലിഗയ്ക്കും എൽ ക്ലാസികോയ്ക്കും മെസ്സി പോയാൽ മാറ്റു കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം മെസ്സിക്ക് ബാഴ്സലോണ വിടാൻ ഉള്ള അവകാശം ഉണ്ടെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പറഞ്ഞു. വർഷക്കാലമായി ബാഴ്സലോണക്കായി കളിച്ച് നേടിയെടുത്ത അവകാശമാണതെന്നും റയൽ ക്യാപറ്റൻ സൂചിപ്പിച്ചു. ക്ലബ്ബ് വിടാൻ ബാഴ്‌സ അധികൃതർ സമ്മതം നൽകാത്തതിനെ കുറിച്ച് റാമോസിനോടുള്ള ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെ പ്രതികരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!