Local

കുന്ദമംഗലത്ത് പൂക്കള മത്സരം സംഘടിപ്പിക്കുന്നു

കുന്ദമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നാളെ 4.09.2019 ന് രാവിലെ 9:30 മുതൽ 11:30 വരെയാണ് മത്സര സമയം. യൂനിറ്റിലെ അംഗങ്ങളെ 6 മേഖലകളാക്കി തിരിച്ച് മേഖലകൾ തമ്മിലാണ് മത്സരം. മത്സര വിജയികൾക്ക് യഥാക്രമം ഒന്നാം സമ്മാനമായി 4000/- രൂപയും രണ്ടാം സമ്മാനമായി 3000/- രുപയും മൂന്നാം സമ്മാനമായി 2000/- രൂപയും മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 1000/- രൂപയും നൽകുന്നതാണ്.


മത്സര വിജയികൾക്കുള്ള സമ്മാനവിതരണം 12:30 ന് വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്യുന്നതാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!