സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ച . ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധ (59)യാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത് ഇരിക്കൂര്‍ മാങ്ങോട് സ്വദേശി രള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് യശോധ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു ഇവരുടെ രോഗം രേഖപെടുത്തിയത്

