Kerala

കുഞ്ഞെഴുത്തിന്റെ മധുരം പങ്ക് വെച്ച് ചേനോത്ത് ഗവൺമെൻറ് സ്കൂളിൽ മാഗസിൻ പ്രകാശനം

രണ്ട് മാസത്തെ വേനലവധി വിശേഷങ്ങളും അനുഭവങ്ങളും പങ്ക് വെച്ചും കൊച്ചു കവിതകളും കഥകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചും ചേനോത്ത് ഗവ: എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ കുഞ്ഞെഴുത്തിന്റെ മധുരം മാഗസിൻ ശ്രദ്ധേയമായി. കുന്ദമംഗലം സബ്ജില്ലയുടെ തനത് പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സർഗ ശേഷിയും സാഹിത്യ അഭിരുചിയും വളർത്താനുദ്ദേശിച്ചാണ് കുഞ്ഞു മാഗസിനുകൾ തയ്യാറാക്കിയത്.

മാഗസിനുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിന ഹെഡ് മാസ്റ്റർ ശുക്കൂർ കോണിക്കൽ നിർവഹിച്ചു. പി.ടി.എ. ചെയർപേഴ്സൺ രജിത ചേനോത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ശശീധരൻ , രാജൻ ചേനോത്ത്, സിനിമാധവൻ, എം.രാധാകൃഷ്ണൻ,അധ്യാപകരായ പ്രീത പി പീറ്റർ , പി.എസ് ഷംല , ദിൽഷ രവീന്ദ്രൻ , അനഘ വെള്ളന്നൂർ, സി.ജനനി, റിൻഷിന, ധനില വിദ്യാർത്ഥി പ്രതിനിധികളായ അലീന ദാസ് , ആരോൺ ആന്റണി, ആദിഷ് പി.എം , ആദിദേവ് പി.കെ. , നിവിൻ കെ , അഞ്ജന പി.എം , അൻഷിഖ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!