ജമ്മു കശ്മീർ : ശനിയാഴ്ച്ച രാത്രി താഴ്വരയിലെ ഒരു വീട്ടിൽ ഭീകരർ കയറുകയും കുടുംബത്തെ ബന്ദിയാക്കുകയും ചെയ്‌തെന്ന വിവരമറിഞ്ഞെത്തിയ സൈനികരും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ. തുടർന്നുണ്ടായ വെടിവെപ്പിൽ മേജറടക്കം അഞ്ച് സൈനികർ വീര മൃത്യു .
ആക്രമണത്തിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം ഹന്ദ്വാര മേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശങ്ങളിൽ സൈന്യം സുരക്ഷ ശക്തമാക്കി.