
ജില്ലയില്‍ ഇന്ന് 741 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ ഇന്ന് 741 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 790 പേര്‍ രോഗമുക്തിനേടി. 1269 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇന്ന് പുതുതായി വന്ന 1269 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 22185 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6,570 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു.
*വിദേശത്തുനിന്ന് എത്തിയവര്‍ – 5
- ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 3
- ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 28
- സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 705
**വിദേശത്ത് നിന്ന് എത്തിയവര്‍-5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കാരശ്ശേരി – 1
കിഴക്കോത്ത് – 1
അരിക്കുളം – 1
ഫറോക്ക് – 1
** ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3
പയ്യോളി – 1
ചേമഞ്ചേരി – 1
കൊയിലാണ്ടി – 1
- * ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 28
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(മൂര്‍ക്കനാട്-2, വെള്ളയില്‍ – 1)
ചാത്തമംഗലം – 1
ചെക്യാട് – 4
ഫറോക്ക് – 2
കുന്നമംഗലം – 1
കുന്നുമ്മല്‍ – 1
നാദാപുരം – 4
ഒഞ്ചിയം – 1
പുറമേരി – 1
തൂണേരി – 3
വടകര മുനിസിപ്പാലിറ്റി – 3
വളയം – 1
വാണിമേല്‍ – 3
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 192
(കൊമ്മേരി, സെന്റ് വിന്‍സന്റ് കോളനി, ചേവായൂര്‍, നടുവട്ടം, ചെലവൂര്‍, അത്താണിക്കല്‍, പുതിയങ്ങാടി, അശോകപുരം, ഫ്രാന്‍സിസ് റോഡ്, വെള്ളയില്‍, ചിന്താവളപ്പ്, മാറാട്, കാരപ്പറമ്പ്, ചക്കോരത്ത്കുളം, ചുങ്കം, കൊളത്തറ, മാവൂര്‍ റോഡ്, തിരുത്തിയാട്, പുതിയനിരത്ത്, മലാപറമ്പ്, കുതിരവട്ടം, വെസ്റ്റ്ഹില്‍, ഗോവിന്ദപുരം, എരഞ്ഞിപ്പാലം, മേരിക്കുന്ന്, ചാലപ്പുറം, മീഞ്ചന്ത, പയ്യാനക്കല്‍, ചാലപ്പുറം, വെള്ളിമാട്കുന്ന്, ഈസ്റ്റ്ഹില്‍, മൂഴിക്കല്‍, ചെട്ടിക്കുളം, പാറോപ്പടി, മുണ്ടിക്കല്‍താഴം, നല്ലളം, ചക്കുംകടവ്, പുതിയാപ്പ, ബേപ്പൂര്‍, വേങ്ങേരി, എടക്കാട്, എരഞ്ഞിക്കല്‍, ചെറുവണ്ണൂര്‍,എലത്തൂര്‍, മാങ്കാവ്, പന്നിയങ്കര, കോട്ടാംപറമ്പ്, ആര്‍.സി. റോഡ്, നെല്ലിക്കോട്, കണ്ണഞ്ചേരി, കുണ്ടുപറമ്പ്, ഇടിയങ്ങര, വെള്ളയില്‍.
ഒളവണ്ണ – 7
കക്കോടി – 16
ചാത്തമംഗലം – 7
കൊയിലാണ്ടി – 32
ചെങ്ങോട്ടുകാവ് – 7
മൂടാടി 5
ചോറോട് – 22
ചേളന്നൂര്‍ – 15
കുന്നമംഗലം – 15
കൊടുവള്ളി – 14
പയ്യോളി – 12
വടകര – 29
പേരാമ്പ്ര – 7
ഓമശ്ശേരി – 5
അരിക്കുളം – 6
അത്തോളി – 8
അഴിയൂര്‍ – 10
ബാലുശ്ശേരി – 15
ചെക്യാട് – 5
ചേമഞ്ചേരി – 14
ഏറാമല – 14
ഫറോക്ക് – 19
കാക്കൂര്‍ – 10
കാരശ്ശേരി – 9
കാവിലുംപാറ – 5
കായണ്ണ – 5
ഠകാടഞ്ചേരി – 6
ഠകാട്ടൂര്‍ 12
കുരുവട്ടൂര്‍ 17
കുറ്റ്യാടി – 8
മരുതോങ്കര – 6
നരിപ്പറ്റ – 10
ഒഞ്ചിയം – 14
പനങ്ങാട് – 5
പെരുവയല്‍ – 9
പുതുപ്പാടി – 5
തലക്കുളത്തൂര്‍ 18
താമരശ്ശേരി – 5
ഉണ്ണികുളം – 16
വടകര – 29
- കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
(1- ആരോഗ്യപ്രവര്‍ത്തക, 1-ആരോഗ്യപ്രവര്‍ത്തകന്‍)
ചെക്യാട് – 2 ആരോഗ്യപ്രവര്‍ത്തകര്‍
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
• സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7625
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 208

