Kerala News

ശബരിമല വിഷയം;ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തതെന്ന് കുമ്മനം

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒത്തുകളിച്ചെന്ന ചെന്നിത്തലയുടെ വാദത്തിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍.
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തെന്നാണ് കുമ്മനം രാജശേഖരന്‍ ചോദിച്ചത്. കേരള നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം പോലും യു.ഡി.എഫ് കൊണ്ടുവന്നില്ലെന്നും കുമ്മനം ചോദിച്ചു.
ശബരിമല വിഷയത്തില്‍ യു.ഡി.എഫില്‍ നിന്ന് ആരും സമരം ചെയ്തിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് വീണ്ടും ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് ഇപ്പോഴും വ്യക്തമല്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

എന്നാല്‍ ശബരിമല വിഷയം യു.ഡി.എഫ് പ്രചരണതന്ത്രമാക്കുന്നതിനെ അവഗണിച്ച് മുന്നോട്ട് പോകണമെന്നാണ് സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനം. ഇത്തരം കാര്യങ്ങളോട് പ്രതികരിച്ച് സമയം കളയേണ്ടതില്ലെന്നാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!