കെ.എന്‍.എം (മര്‍കസുദ്ദഅവ)ന്റൈ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ സി.ഐ.ഇ.ആറും മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്െമന്റും സംഘടിപ്പിക്കുന്ന സംസ്ഥാന തല സര്‍േഗാത്സവത്തിന് കോഴിക്കോട് തിരശ്ശീ വീണു്ര. രണ്ട് ദിവസമായി മലബാര്‍ കൃസ്തന്‍ േകോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ 347 പോയിന്‍ നേടി കോഴിക്കോട് സൗത്ത് ജില്ല ചാമ്പ്യന്‍മാരായി. 269 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ ജില്ല റണ്ണര്‍ അപ്പ് കരസ്ഥമാക്കി. മലപ്പുറം വെസ്റ്റ് ജില്ലക്കാണ് മൂ്ന്നാം സ്ഥാനം.
6 വിഭാഗളിലായി ആയിരോളം സര്‍ഗപതിഭകള്‍ സര്‍ഗോത്സവത്തില്‍ മാറ്റുരച്ചപു. സമാപന സമ്മേളനം കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.െക.അഹമ്മദ് കട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. മദ്‌റസ അധാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ഗഫൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. .പ്രോഗാം കണ്‍വീനര്‍ അബ്ദുല്‍ വഹാബ് നന്‍മണ്ട, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം, അബ്ദുല്‍ ജലീല്‍ വയനാട്, സി ഐ ഇ ആര്‍ കണ്‍വീനര്‍ ഐ. പി അബ്ദുലാം, എം ടി അബ്ദുല്‍ ഗഫൂര്‍,കെ എന്‍ എം ജില്ലാ സ്രെകറി എം.അബ്ദുല്‍ റഷീദ് മടവൂര്‍, എം.ജി.എം സ്റ്റുഡന്റ്‌സ് വിങ് സെക്രട്ടറി ഹിബ റഷീദ്, എം.എസ്.എം സംസ്ഥാന സെകറി നബീല്‍ പാല്ത്ത് പ്രസംഗിച്ചു.

