Sports

സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ്പ്: ജില്ലയെ വി.ഇ ജെറിൻ നയിക്കും


    5, 6 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ്  ചാമ്പ്യൻഷിപ്പിൽ  പങ്കെടുക്കുന്ന ജില്ലാ ടീമിനെ പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ വി.ഇ ജെറിൻ നയിക്കും. 
ജൂനിയർ ടീം: രതിക് വിഷ്ണു, അമീൻ ബാസിത്, മുഹമ്മദ് മുൽത്തിസ്, സി.കെ ഷമ്മാസ്, അമിത് ബെൽജി, മുഹമ്മദ് റിസിൻ, കെ. ഒമർ അലി, പി. സൈഫുദ്ധീൻ, മുഹമ്മദ്‌ ഷിബിലി, സി. മുഹമ്മദ് ബിലാൽ സബ് ജൂനിയർ ടീം: പി.എം നിഹാൽ മുഹമ്മദ്, അനു ഫിയാസ്, പി.കെ ലബീബ്, അഷ് വിൻ മനോജ്, കെ. ആദിൽ കോച്ച് : കെ. സത്യൻ.    മാനേജർ: സി. സുരേഷ് 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!