News

കോഴിക്കോട് ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ്.

കോവിഡ് – ഇന്ന് 204 പോസിറ്റീവ് കൂടി
കോഴിക്കോട് – ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 03
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 17
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 174

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 03
നാദാപുരം – 1
വടകര – 1
ഫറോക്ക് – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
കുന്നുമ്മല്‍ – 1
നാദാപുരം – 3
നടുവണ്ണൂര്‍ – 1
വടകര – 1
വില്ല്യാപ്പള്ളി – 1
മുക്കം – 1
ഫറോക്ക് – 1
ഉണ്ണികുളം – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 17
ചാത്തമംഗലം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
മാവൂര്‍ – 1
നാദാപുരം – 1
കോട്ടൂര്‍ – 1
പയ്യോളി – 3
തിക്കോടി – 1
പുറമേരി – 1
പുതുപ്പാടി – 1
തിരുവള്ളൂര്‍ – 1
തൂണേരി – 1
ഉണ്ണികുളം – 1
കാക്കൂര്‍ – 1
വടകര – 1
ഉള്ളിയേരി – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 174
കോഴിക്കോട് കോര്‍പ്പറേഷന്‍ – 37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )
(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)
വടകര – 42 (ആരോഗ്യ പ്രവര്‍ത്തക 1)
തിരുവള്ളൂര്‍ – 22
ചാത്തമംഗലം – 10 (ആരോഗ്യ പ്രവര്‍ത്തക 1)
ഉള്ള്യേരി – 9
ഫറോക്ക് – 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പയ്യോളി – 5
നാദാപുരം – 5
ബാലുശ്ശേരി – 3
ചോറോട് – 3 (ആരോഗ്യ പ്രവര്‍ത്തക 1)
ന•ണ്ട – 3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പെരുവയല്‍ – 3
വാണിമേല്‍ – 3
ഏറാമല – 2
കക്കോടി – 2
താമരശ്ശേരി – 2
ഉണ്ണികുളം – 2
കാക്കൂര്‍ – 1
കായക്കൊടി – 1
കുന്ദമംഗലം – 1
കുരുവട്ടൂര്‍ – 1
ചേമഞ്ചേരി – 1
മണിയൂര്‍ – 1
അരിക്കുളം – 1
നരിപ്പറ്റ – 1
ഒളവണ്ണ – 1
പെരുമണ്ണ – 1
പുറമേരി – 1
പുതുപ്പാടി – 1
തൂണേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1888
? കോഴിക്കോട് മെഡിക്കല്‍ കോളേജ് – 119
? ഗവ. ജനറല്‍ ആശുപത്രി – 209
? ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 139
? കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 246
? ഫറോക്ക് എഫ്.എല്‍.ടി. സി – 120
? എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 243
? എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 127
? മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 174
? ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 90
? കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 108
? അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
? എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 27
? മിംസ് എഫ്.എല്‍.ടി.സി കള്‍ – 27
? മററു സ്വകാര്യ ആശുപത്രികള്‍ – 117
? വീടുകളില്‍ ചികിത്സയിലുളളവര്‍ – 19
? മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23
(മലപ്പുറം – 8 , കണ്ണൂര്‍ – 5 , പാലക്കാട് – 1 , ആലപ്പുഴ – 2 , തൃശൂര്‍ – 4 ,
കോട്ടയം -1 , തിരുവനന്തപുരം – 1, ഏറണാകുളം- 1 )
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 131

ഇന്ന് 194 പേര്‍ക്ക് രോഗമുക്തി

428 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിൽ ഇന്ന് 194 പേർ രോഗമുക്തി നേടി.
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.

ഇന്ന് പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14838 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 92594 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 212 പേര്‍ ഉള്‍പ്പെടെ 1820 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 243 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന് 4250 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 195954 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 194013 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 188283 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1941 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 273 പേര്‍ ഉള്‍പ്പെടെ ആകെ 3434 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 560 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2809 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33111 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!