Local News

നിര്യാതനായി

കുന്ദമംഗലം ആക്കോളി വടക്കയില്‍ മാമു (67) നിര്യാതനായി. പരേതയായ പാത്തുമ്മയാണ് ഭാര്യ.
മക്കള്‍: പരേതനായ റഫീഖ് (ജവാന്‍), റിയാസ്, മൂസ, അഷ്‌റഫ്, റസാഖ്, സിദ്ധിഖ്, റാബിയ, ഹസീന

ഖബറടക്കം രാത്രി 8 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!