Kerala

കാണാനില്ല

കോഴക്കോട് മാനിപുരം കളരാന്തിരി കണ്ടിയില്‍ വീട്ടില്‍ അബ്ദുള്‍ മജീദിന്റെ മകള്‍ ആയിഷത്തുല്‍ ബീഗം തൗഫിറ(മിന്നു) എന്ന പെണ്‍കുട്ടിയെ 26- 2- 2020 പുലര്‍ച്ചെ അഞ്ച് മണി മുതല്‍ കാണാനില്ല.
വെളുത്ത നിറം, ഉയരം സുമാര്‍ 160 സെ.മി, ഒത്ത ശരീര പ്രകൃതം, കറുത്ത തലമുടി, കട്ടിയുള്ള പുരികം, മഫ്ത ധരിക്കാറുണ്ട്, മലയാളം, ഹിന്ദി,അറബി ഭാഷകള്‍ സംസാരിക്കും.
കണ്ടുകിട്ടുന്നവര്‍ ഉടന്‍ കുന്ദമംഗലം പോലീസ് സ്‌റ്റേഷന്റെ 9497947230 അല്ലെങ്കില്‍ 9497980714 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!