ഇടുക്കി: ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാര്‍ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മൃതദേഹം മരത്തില്‍ കണ്ടെത്തിയത്.
ഇടുക്കിയില്‍ ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

